ഭക്ഷ്യസംസ്‌കാരം തിരികെ പിടിക്കാന്‍ പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

June 26, 2020

തൃശൂര്‍: കേരളത്തിന്റെ തനത് ഭക്ഷ്യസംസ്‌കാരത്തെ തിരികെ പിടിക്കാന്‍ ‘പൂമംഗലം മട്ട’ എന്ന പേരില്‍ അരി വികസിപ്പിച്ചെടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത്. പൂമംഗലം എന്ന ഗ്രാമം ഇനിമുതല്‍ ഒരു അരിയുടെ പേരിലാകും അറിയപ്പെടുക. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും പൂമംഗലം മട്ടയുടെ പ്രത്യേകതയാണ്. 15 …