കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പ്രതിരോധിക്കാൻ മൂന്ന് ബില്ലുകൾ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ

November 1, 2020

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ മൂന്ന് ബില്ലുകൾ 31/10/20 ശനിയാഴ്ച അവതരിപ്പിച്ചു. പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ ആണ് അവശ്യവസ്തുക്കളുടെ (പ്രത്യേക വ്യവസ്ഥകളും രാജസ്ഥാൻ ഭേദഗതി) ബിൽ 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) …