രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ മുടക്കി സ്വര്‍ണംകൊണ്ട് മാസ്‌ക് ഉണ്ടാക്കി ധരിക്കുന്ന പത്രാസുകാരന്‍ പൂനെയില്‍, പോലീസ് പിടികൂടി ഫൈന്‍ ഇടുമോയെന്നു വ്യക്തമല്ല

July 4, 2020

മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പല തരത്തിലുള്ള മാസ്‌കുകള്‍ വിപണിയിലെത്തുന്നുണ്ട്. തുണികൊണ്ടുള്ള മാസ്‌കിലെ പുത്തന്‍ പരീക്ഷണങ്ങളൊക്കെ ഔട്ട് ഡേറ്റഡാണെന്ന് പ്രഖ്യാപിച്ച് സ്വര്‍ണംകൊണ്ട് മാസ്‌ക് നിര്‍മിച്ച ഒരു പൂനെക്കാരന്‍ മാസായി. പൂണെ സ്വദേശിയായ ശങ്കര്‍ കുറാഡെ എന്നയാളാണ് …