
പുതുവർഷാഘോഷത്തിനായാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതെന്ന് ബിജെപി, നിർണായക സന്ദർഭങ്ങളിലെല്ലാം രാഹുൽ ഗാന്ധി ഇന്ത്യയിൽ നിന്ന് പുറത്തു പോകാറുണ്ടെന്നും ആക്ഷേപം
ന്യൂഡൽഹി: സുപ്രധാന അവസരങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും ഇപ്പോൾ 2021 ലെ പുതുവർഷാഘോഷത്തിനായി അദ്ദേഹം വീണ്ടും വിദേശത്തേക്ക് പോയിരിക്കുകയാണെന്നും ബിജെപി. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളിൽ ബിജെപിക്ക് പരാതിയൊന്നുമില്ലെന്നും പാർട്ടിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ …