ആലപ്പുഴ; എസ്‌ഡിപിഐ നേതാവ്‌ കെ.എസ്‌.ഷാന്‍, ബിജെപി നേതാവ്‌ രണ്‍ജിത്ത്‌ ശ്രീനിവാസ്‌ എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ കുറ്റപത്രം നല്‍കാനുളള അവസാനവട്ട തയ്യാറെടുപ്പില്‍ അന്വേഷണ സംഘങ്ങള്‍. കൊലപാതകങ്ങള്‍ നടന്ന്‌ 90 ദിവസത്തിനകം കോടതിയില്‍ കുറ്രപത്രം സമര്‍പ്പിക്കാനാണ്‌ ശ്രമം...
Read full story