ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസിൽ ഏഴാം പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

August 5, 2020

കൊച്ചി: കേസിലെ ഏഴാം പ്രതി പാലക്കാട് നൂറണി സ്വദേശി ഷെരീഫിൻ്റെ ഭാര്യ സോഫിയയാണ് അറസ്റ്റിലായത്. വ്യാജ വിവാഹ ആലോചനയുടെ ഭാഗമായി വരൻ്റെ അമ്മയെന്ന പേരിൽ സോഫിയയാണ് ഷംനയുമായി ഫോണിൽ സംസാരിച്ചിരുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കേസിൻ്റെ ഭാഗമായി പോലീസ് വീട്ടിലെത്തി ദ്രോഹിക്കുന്നതായും പ്രതികൾക്കെതിരെ …