51 ശക്തിപീഠ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; ത്രിപുര

September 9, 2019

അഗര്‍ത്തല സെപ്റ്റംബര്‍ 9: ത്രിപുരയിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനായി 51 ശക്തിപീഠ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനായി 14.22 ഏക്കറോളം ഭൂമി നീക്കിവെച്ച് ബിജെപി-ഐപിഎഫ്ടി സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ പ്രസാദ് പദ്ധതിയുടെ കീഴിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. വിദേശികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായി നിരവധി …