തിരുവനന്തപുരം: സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖയിൽ താൻ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്ന് ഷാജ് കിരൺ. ഉപദേശം തരൂ എന്ന് സ്വപ്‌നയാണ് പറയുന്നത്. പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ഷാജ് കിരൺ ആരോപിച്ചു. . ആശ്വസിപ്പിക്കാൻ വേണ്ടിയാണ് സ്വപ്‌നയോട് കുറേ കാര്യങ്ങൾ പറഞ്ഞത്. ബിലീവേഴ്‌സ് ചർച്ചുമായി …