
റിപ്പോര്‍ട്ട്
പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍പ്പെട്ട നാലുയുവാക്കള്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 23, 2020
മംഗളൂരു: കാല്‍ നടക്കാരില്‍ നിന്ന പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍ പെട്ട നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ഹുസൈന്‍ (26), അക്ഷയ് സജ്ജയ ഗോസാവി (22), കമ്പാര്‍ റഹിം മിര്‍സ (32),ശഹറൂഖ്ബണ്ടെ...
Read full story
