പാലക്കാട് : പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആറ് വയസുകാരനായ മകനെയാണ് അമ്മ കൊലപ്പെടുത്തിയത്. ഞായറാഴ്ച(07/02/21) പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽവച്ചാണ് കൊലപാതകം നടന്നത്. ആമിൽ എന്ന ആറ്...
Read full story