കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമം : ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഹർജി ഫയല്‍ ചെയ്തു

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വസന്ത് സിറിയക് തെങ്ങുംപള്ളി ഹർജി ഫയല്‍ ചെയ്തു. പാർലമെന്‍റ് അംഗത്തെയും കോണ്‍ഗ്രസ്‌ പ്രവർത്തകരെയും മർദിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക …

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമം : ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഹർജി ഫയല്‍ ചെയ്തു Read More

ഷാഫി പറമ്പിലെതിനെതിരെയുളള പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഘർഷത്തിന് പോകുമ്പോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തന്‍റേടം വേണമെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് …

ഷാഫി പറമ്പിലെതിനെതിരെയുളള പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More