തണല്‍ വീഥി പദ്ധതി, മലയോര ഹൈവേയ്ക്ക് തണലും അഴകും നല്‍കും – മന്ത്രി കെ രാജു

August 15, 2020

കൊല്ലം : വനം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ തണല്‍ വീഥി മലോയര ഹൈവേയ്ക്ക് തണലും അഴകും നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. മലയോര ഹൈവേയുടെ വശങ്ങള്‍ ഹരിതാഭമാക്കുന്നതിന് വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം നടപ്പാക്കുന്ന പദ്ധതിയുടെ …