പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

September 8, 2020

കൊട്ടിയം: പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടുപായി മര്‍ദ്ദിക്കുകയും മുദ്രപേപ്പറില്‍ ഒപ്പിടീക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായി പരാതി. കൊട്ടിയം ഒറ്റപ്ലാമൂട്‌ ഷാബുഭവനില്‍ ഷാബു(24) വിനെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. രണ്ടുവഹനങ്ങളില്‍ എത്തിയ സംഘം വീടിന്‌ സമീപത്തുനിന്നും ‌ ഷാബുവിനെ ബലമായി വാഹനത്തില്‍ കയറ്റുകയായിരുന്നു. ഷാബു നേരത്തേ ജോലി നോക്കിയിരുന്ന …