സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം: 15 പവൻ നഷ്ടപ്പെട്ടതായി പരാതി

November 19, 2021

കണ്ണൂർ : പ്രമുഖ സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.15 പവന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ സഹോദരിയും …

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സിനിമ – ടിവി സീരിയല്‍ നടിയെ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചു.

October 27, 2020

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സിനിമ, ടിവി സിരിയല്‍ നടിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നടി മാള്‍വി മല്‍ഹോത്രയ്ക്കാണ് പരിക്കേ‌റ്റത്. 26-10 -2020 തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടക്കെ മുംബയിലെ വെര്‍സോവ ഏരിയയിലെ ഒരു കഫെയില്‍ നിന്നും തിരികെ വീട്ടിലേക്ക് …

റംസിയുടെ ആത്മഹത്യ, സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതല ശ്രമമെന്ന് ആക്ഷന്‍ കൗണ്‍സില്‍.

September 22, 2020

കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍. കേസില്‍ അന്വേഷണം കാര്യക്ഷമമല്ല എന്നും ആ്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയെങ്കിലും …

പെണ്‍കുട്ടിയുടെ ആത്മഹത്യ, സീരിയല്‍ നടിയും കുടുംബവും ഒളിവില്‍

September 10, 2020

കൊല്ലം: കൊട്ടിയത്ത് വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും ഒളിവില്‍. 9-9-2020 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സീരിയല്‍ നടി ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് …

കൊട്ടിയത്ത്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍, യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയയാക്കിയിരുന്നെന്ന്‌ പോലീസ്‌

September 9, 2020

കൊട്ടിയം: പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനേതുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയ ആക്കിയിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പോലീസ്‌. സംസ്ഥാനത്തിന്‌ വെളിയിലാണ്‌ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും പോലീസ്‌ പറഞ്ഞു. ഇതുമായ ബന്ധപ്പെട്ട്‌ പ്രതി ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയെ പോലീസ്‌ ചോദ്യം …