സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് സംശയം

April 26, 2021

തൃശ്ശൂർ : സിനിമ, സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. 25/04/21 ഞായറാഴ്ച തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നുമാണ് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. …

സിനിമാ,സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ നിര്യാതനായി

January 3, 2021

പളളരുത്തി: സിനിമാ സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ (72) നിര്യായാതനായി സമ്മോഹനം, ഒരു സുന്ദരിയുടെ കഥ,ആരോമലുണ്ണി, സ്വരൂപം, സ്വം, മങ്കമ്മ, സ്‌നേഹദൂത്, പൂരം,ശയനം രാജശില്‍പ്പി തുടങ്ങി പതിനഞ്ചോളം സിനിമകളിലും ടെലിവിഷനിലെ ആദ്യ മലയാളം സീരിയലായ കൈരളിവിലാസം ലോഡ്ജിലും ,അപ്പൂപ്പന്‍ താടിയിലും അഭിനയിച്ചിട്ടുണ്ട്. ആയുര്‍വേദ …