ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ക്യാപ്റ്റന്‍'.സെപ്റ്റംബര്‍ 8 ന് കേരളത്തില്‍ തിയേറ്ററുകളിലെത്തുന്നു.ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ വെട്രി സെല്‍വന്‍...
Read full story

