കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി

സോള്‍: ഉത്തരകൊറിയന്‍ യുദ്ധവിമാനങ്ങള്‍ ദക്ഷിണകൊറിയയെ വട്ടമിട്ടു പറന്നതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി. ഉത്തരകൊറിയയുടെ 180 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലൂടെ പറന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മിലിട്ടറി ഡീമാര്‍ക്കേഷന്‍ ലൈനിനു സമീപത്തുകൂടിയാണ് വിമാനങ്ങള്‍ പറന്നത്.ഇതിനു മറുപടിയായി എഫ്- 35 എ യുദ്ധവിമാനങ്ങള്‍ …

കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി Read More

സണ്‍ ഹ്യൂങ് ലോകകപ്പില്‍ കളിക്കില്ല

സിയോള്‍: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനു തയാറെടുക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കനത്ത തിരിച്ചടി. കണ്ണിനു പരുക്കേറ്റ നായകന്‍ സണ്‍ ഹ്യൂങ് മിന്നിനു ലോകകപ്പില്‍ കളിക്കാനാകാത്തതാണ് തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെ താരമാണ് സണ്‍. ടോട്ടനവും ഫ്രഞ്ച് ക്ലബ് മാഴ്സെയും …

സണ്‍ ഹ്യൂങ് ലോകകപ്പില്‍ കളിക്കില്ല Read More

ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് കുറഞ്ഞു

സോള്‍: ദക്ഷിണ കൊറിയയില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്. പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ 0.81 പേര്‍ മാത്രമാണ് അമ്മമാരാകുന്നത്. ഇതു തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ജനന നിരക്കില്‍ ഇടിവുണ്ടാകുന്നത്. ഇതു ഭാവിയില്‍ ദക്ഷിണ കൊറിയയുടെ സമ്പദ് വ്യവസ്ഥയ്ക്കു തിരിച്ചടിയാകുമെന്നാണു സൂചന.യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായ …

ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് കുറഞ്ഞു Read More

ദക്ഷിണ കൊറിയ വിലക്കയറ്റ ഭീഷണിയില്‍

സോള്‍: യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ദക്ഷിണ കൊറിയയില്‍ വിലക്കയറ്റം. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗോതമ്പിനു വിലകൂടി. ദക്ഷിണ കൊറിയയ്ക്കാവശ്യമായ ഗോതമ്പില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നും യുക്രൈനില്‍നിന്നുമാണ് എത്തിയിരുന്നത്. ഇതു തടസപ്പെട്ടതോടെയാണ് വില ഉയര്‍ന്നു തുടങ്ങിയത്. യുദ്ധം തുടങ്ങിയശേഷം ഗോതമ്പിന്റെ വിലയില്‍ 30 ശതമാനം …

ദക്ഷിണ കൊറിയ വിലക്കയറ്റ ഭീഷണിയില്‍ Read More

കൈക്കൂലി കേസിൽ സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയ്ക്ക് രണ്ടര വർഷം തടവ്

സിയോൾ: സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയെ രണ്ടര വർഷം തടവിന് ദക്ഷിണ കൊറിയൻ കോടതി ശിക്ഷിച്ചു. ടെക് ഭീമന്റെ നേതൃത്വത്തിനും വൻകിട ബിസിനസുകാരോടുള്ള കൊറിയയുടെ കാഴ്ചപ്പാടുകൾക്കും ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ, സാംസങ് ഇലക്ട്രോണിക്സിലെ …

കൈക്കൂലി കേസിൽ സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയ്ക്ക് രണ്ടര വർഷം തടവ് Read More

ആണവായുധ ശേഖരം വിപുലീകരിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ

സിയോൾ: ആണവായുധ ശേഖരം വിപുലീകരിക്കുമെന്നും കൂടുതൽ സങ്കീർണ്ണമായ ആണവായുധ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. അമേരിക്കയുമായുള്ള ഉത്തര കൊറിയയുടെ ബന്ധത്തിന്റെ ഭാവി ശത്രുതാപരമായ നയം അമേരിക്ക ഉപേക്ഷിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര …

ആണവായുധ ശേഖരം വിപുലീകരിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ Read More

ഓൺ ലൈൻ ലൈംഗിക ബ്ലാക്ക് മെയിലിംഗ് , തെക്കൻ കൊറിയയിൽ 24 കാരന് 40 വർഷം തടവ്

സിയോൾ: ദക്ഷിണ കൊറിയയിൽ ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിംഗ് നെറ്റ് വർക്കിന് നേതൃത്വം നൽകിയ 24 കാരനായ യുവാവിനെ 40 വർഷം തടവിന് കോടതി ശിക്ഷിച്ചു. കൗമാരക്കാർ ഉൾപ്പടെ 74 സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തതിനാണ് 24 കാരനായ ചോ ജു …

ഓൺ ലൈൻ ലൈംഗിക ബ്ലാക്ക് മെയിലിംഗ് , തെക്കൻ കൊറിയയിൽ 24 കാരന് 40 വർഷം തടവ് Read More

സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു

സിയോൾ: സാംസങ്ങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. 2014 ൽ ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹി ഞായറാഴ്ച (25/10/2020) പുലർച്ചെയോടെയാണ് മരണമടഞ്ഞത്. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. ദക്ഷിണ …

സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു Read More

ഉത്തരകൊറിയന്‍ തടവുകാര്‍ കുടിക്കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് വെളിപ്പെടുത്തല്‍

സിയോള്‍: ഉത്തരകൊറിയയിലെ തടവുകാര്‍ക്ക് കുടിക്കാന്‍ നല്‍കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് റിപ്പോര്‍ട്ട്.ചോങ്കോരി തടങ്കല്‍പ്പാളയത്തിലെ മുന്‍ തടവുകാരുന്റെ വെളിപ്പെടുത്തലാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ദക്ഷിണ കൊറിയന്‍ ടിവി കണ്ടതിനും ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്നതിനും ശിക്ഷിക്കപ്പെട്ടവരാണ് ഈ തടങ്കല്‍പാളയത്തില്‍ കഴിയുന്നത്. രക്ത ഗന്ധവും …

ഉത്തരകൊറിയന്‍ തടവുകാര്‍ കുടിക്കുന്നത് സഹതടവുകാരുടെ മൃതദേഹം കത്തിച്ച ചാരം കലര്‍ന്ന വെള്ളമെന്ന് വെളിപ്പെടുത്തല്‍ Read More

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍

സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ ദക്ഷിണ കൊറിയയോട് മാപ്പു പറഞ്ഞ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് മാപ്പു പറഞ്ഞത്. സമുദ്രാതിര്‍ത്തിയില്‍ എത്തിയ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സേന …

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍ Read More