ജി-7 ഉച്ചക്കോടിയില്‍ സെനഗള്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് മോദി

August 26, 2019

പാരിസ് ആഗസ്റ്റ് 26: ജി-7 ഉച്ചക്കോടിയില്‍ സെനഗള്‍ പ്രസിഡന്‍റ് മാക്കി സളിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി സെനഗള്‍ പ്രസിഡന്‍റ് മാക്കി സളിനെ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം, ഭീകരാക്രമങ്ങളില്‍ സഹകരണം തുടങ്ങിയ നയതന്ത്രപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു-വിദേശകാര്യ …