ഗുണമേന്‍മ ഉറപ്പാക്കിയ ശേഷമെ ഓണക്കിറ്റ് വിതരണം ചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനുള്ള സ്പെഷ്യല്‍ കിറ്റ് ഗുണമേന്മ ഉറപ്പാക്കി മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. 15 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്ത് 10ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഈ മാസത്തെ കിറ്റ് …

ഗുണമേന്‍മ ഉറപ്പാക്കിയ ശേഷമെ ഓണക്കിറ്റ് വിതരണം ചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി Read More