തൃശൂർ: നഗരത്തിൽ ഉയരുന്നു വിദ്യാഭ്യാസ ബൃഹത് സമുച്ചയം

September 22, 2021

തൃശൂർ: വിവിധ വിദ്യാഭ്യാസ കാര്യാലയങ്ങൾ അടങ്ങിയ വിദ്യാഭ്യാസ ബൃഹത് സമുച്ചയം തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് നിൽക്കാനൊരുങ്ങുന്നു. നിലവിൽ  തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് സമുച്ചയ …