
റിപ്പോര്‍ട്ട്
ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തിനെത്തിയ കൗമാരക്കാരികളെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
November 3, 2020
വഡോദര: അവധിക്കാലത്ത് ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടനെത്തിയ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. ബാഗ്ല മുഖി ബ്രഹ്മസ്ത്ര വിദ്യാമന്ദിറിലെ ആത്മീയ ഗുരു പ്രശാന്ത് ഉപാധ്യായെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഉപാധ്യായയ്ക്കെതിരായ...
Read full story
