ഉത്തർപ്രദേശിൽ യുവതിയെ വഴിമധ്യേ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീയിട്ട് അച്ഛനും മകനും

ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീയിട്ട് അച്ഛനും മകനും. ഉത്തര്‍പ്രദേശിലെ സീതാപ്പൂരിലാണ് സംഭവം. അമ്മവീട്ടിലേക്ക് പോയ യുവതിയെ വഴിമധ്യേ മിശ്രിഖ് മേഖലയില്‍ ചുമട്ടുതൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 25/02/21 വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും …

ഉത്തർപ്രദേശിൽ യുവതിയെ വഴിമധ്യേ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീയിട്ട് അച്ഛനും മകനും Read More