സമാജ് വാദി പാർട്ടി ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് ഇല്ലെന്ന് അഖിലേഷ് യാദവ്

November 15, 2020

ലക്നൗ: സമാജ് വാദി പാർട്ടി ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് ഇല്ലെന്ന് പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അടക്കം സഖ്യത്തിന് മുതിരില്ലന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിഎസ്പി അടക്കമുള്ള വലിയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അഖിലേഷ് തള്ളിക്കളഞ്ഞു. …