Uncategorized
സിപിഎം പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: വടകര പുതുപ്പണത്ത് സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പണം കുന്താപുറത്ത് അജേഷ് (35), റിജേഷ് (32), വള്ളുപറമ്പത്ത് രബിത്ത്(36) എന്നിവരാണ് അറസ്റ്റിലായത്.പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച്ച (ജൂൺ7)ആയിരുന്നു സംഭവം. …
സിപിഎം പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍ Read More