
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുമെന്ന് റിപ്പോർട്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം 06/11/21 ശനിയാഴ്ച തന്നെ തീരുമാനമെടുത്തേക്കും. കഴിഞ്ഞ മാസം നവംബറിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മകന്‍ ബിനീഷിന് ജാമ്യം ലഭിച്ചതോടെയാണ് …