ഷൂട്ടിംഗ് തടയൽ സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിനിമ സർഗാത്മക പ്രവർത്തനമാണെന്നും സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസ്സിനുണ്ടെന്നന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യചങ്ങല …