August 6, 2020

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഇനിയും സമയമെടുക്കും എന്ന് പൊതുഭരണവകുപ്പ് എൻ ഐ എയോട് പറഞ്ഞു. 2019 മുതൽ ജൂലൈ മുതൽ മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ ഐ എ ആവശ്യപ്പെട്ടത്. ഇതു മുഴുവൻ ട്രാൻസ്ഫർ ചെയ്യാൻ 400 ടിബി …