വിഖ്യാത ഹോളിവുഡ് നടൻ ഷോൺ കോണറി അന്തരിച്ചു, ഓർമയായത് ജയിംസ് ബോണ്ടിൻ്റെ വേഷത്തിൽ ലോക ശ്രദ്ധ നേടിയ താരം

October 31, 2020

ലണ്ടൻ: ഹോളിവുഡ് നടന്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.’ ബിഗ് സ്‌ക്രീനില്‍ ആദ്യമായി ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച നടനാണ് കോണറി. ഓസ്‌കറും രണ്ട് ബാഫ്തയും മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും നേടിയ കോണറി അരനൂറ്റാണ്ടിലധികം ലോകസിനിമയിൽ നിറഞ്ഞു നിന്നു. ബോണ്ട് ചിത്രങ്ങള്‍ക്ക് …