എട്ടാമത്തെ ഭൂഖണ്ഡമായ സീലാന്‍ഡിയയുടെ മാപ്പും ആകൃതിയും പുറത്ത് വിട്ട് ഗവേഷകര്‍

June 29, 2020

ന്യൂഡല്‍ഹി: നിലവിലുള്ള ഭൂഖണ്ഡങ്ങള്‍ക്ക് പുറമേ എട്ടാമത് ഒരു വന്‍കര കൂടി ലോകത്തുണ്ട്. സീലാന്‍ഡിയ എന്നാണ് ആ വന്‍കരയുടെ പേര് . ശാന്തസമുദ്രത്തിലെ ന്യൂസീലാന്റും ഓസ്ട്രലിയയും ഉള്‍പ്പെട്ട മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡമാണ് സീലാന്‍ഡിയ. നേരത്തെ തന്നെ കണ്ടെത്തിയ ഈ ഭൂഖണ്ഡത്തിന്റെ വലിപ്പം, ആകൃതി, …