
വീട്ടമ്മയെ ക്ഷേത്രത്തിന്റെ സ്റ്റേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര ഏപ്രിൽ 20: ക്ഷേത്രത്തിന്റെ സ്റ്റേജില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രമണി(63)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ഇണ്ടിളയപ്പന് ക്ഷേത്രത്തിന്റെ സ്റ്റേജിലാണ് ഇവര്‍ തൂങ്ങിമരിച്ചത് . ഇത് ആത്മഹത്യ എന്നാണ് പോലീസ് നിഗമനം.