പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി

തൊടുപുഴ| മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ സഞ്ചനയാണ് (15) മരിച്ചത്. മുരിക്കും തൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന. ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു …

പത്താം ക്ലാസ് വിദ്യാര്‍ഥിനി ജിവനൊടുക്കി Read More

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു

ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു. ആക്രമണശേഷം മറ്റൊരു വിദ്യാർഥിക്കൊപ്പം പ്രിൻസിപ്പലിന്‍റെ സ്കൂട്ടറില്‍ കടന്നുകളഞ്ഞ പതിനേഴുകാരനെ ഏതാനും മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തു.ദാമോര ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ 2024 ഡിസംബർ 6 ന് ഉച്ചകഴിഞ്ഞായിരുന്നു …

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു Read More