ലൈസൻസില്ലാതെ ക്ലീനർ ഓടിച്ച ലോറിയിടിച്ച് ഉദ്യോഗസ്ഥ ദമ്പതികൾ മരിച്ച കേസിൽ പ്രതിക്ക് ഏഴേമുക്കാൽ വർഷം കഠിന തടവ്.

July 15, 2020

തിരുവനന്തപുരം: ചീഫ് കെമിക്കൽ ലാബോറട്ടറിയിലെ സയന്റിഫിക്ക് ഓഫീസർ രവീന്ദ്രൻ ( 45 ) ഭാര്യ കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അദ്ധ്യാപക ട്രെയിനറുമായ അജിതാ കുമാരി ( 45 ) എന്നിവർ പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് മരിച്ച കേസിൽ പ്രതിയായ അരുവിക്കര സ്വദേശി …