ആലപ്പുഴ: സ്‌പോട്ട് അഡ്മിഷന്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍(സ്റ്റാസ്) ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446302066/04682224785.