ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു. 30 …