ആലപ്പുഴ: ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയ കേന്ദ്രം ചെറുതനയില്‍ പ്രവര്‍ത്തനം തുടങ്ങി

September 4, 2021

ആലപ്പുഴ: ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയ കേന്ദ്രം ചെറുതനയില്‍ പ്രവര്‍ത്തനം തുടങ്ങി. അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ദുരിതകാലത്ത് മാത്രം ഉപയോഗിക്കുന്നതിന് പകരം നിയമം അനുശാസിക്കുന്ന മറ്റ് ആവശ്യങ്ങള്‍ക്കും അഭയകേന്ദ്രം ഉപയോഗിക്കണമെന്ന് മന്ത്രി …