
ആലപ്പുഴ: തണ്ണീര്‍മുക്കത്ത് കിരണം പദ്ധതി തുടങ്ങി
ആലപ്പുഴ: സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ മരുന്ന് നല്‍കുന്ന ആയുഷ് വകുപ്പിന്റെ കിരണം പദ്ധതിയുടെ ഉദ്ഘാടനം തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. …