സോളാർ പവർ പ്ലാന്റ് അറ്റകുറ്റപ്പണി കരാർ

December 28, 2021

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്റുകൾക്ക് ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് അനുവദിക്കുന്നതിന് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2304594.