ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം കേരളം സന്ദർശിച്ചു

June 10, 2022

ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം സയിദ് ഷെഹസാദി കേരളം സന്ദർശിച്ചു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും വിലയിരുത്തുന്നതിനായാണു സന്ദർശനം നടത്തിയത്.ന്യൂനപക്ഷങ്ങളായിരുന്നിട്ടും ന്യൂനപക്ഷങ്ങൾക്കു ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളുടെ പരാതികൾ ഗൗരവപൂർവം പരിശോധിക്കണമെന്ന് നിർദേശം നൽകിയതായി ഷെഹസാദി …