കോവിഡ് 19: യൂറോപ്പില്‍ നിന്ന് യാത്രകള്‍ നിര്‍ത്തിവെച്ച് യുഎസ്

March 12, 2020

വാഷിങ്ടണ്‍ മാര്‍ച്ച് 12: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ തരത്തിലുമുള്ള യാത്രകള്‍ 30 ദിവസത്തേക്ക് നിര്‍ത്തിവെച്ച് യുഎസ്. യുകെയ്ക്ക് മാത്രമാണ് ഈ നിയന്ത്രണത്തില്‍ ഇളവ്. വൈറസ് വ്യാപനം ചെറുക്കുന്നതിനാണ് നിയന്ത്രണമെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് …