വിദ്യാര്‍ഥികൾ പേടിച്ച്‌ സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട് – അരോഗ്യ മന്ത്രി

January 1, 2021

തിരുവനന്തപുരം: വിദ്യാര്‍ഥികൾ പേടിച്ച്‌ സ്‌കൂളിലെത്താതിരിക്കരുതെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അരോഗ്യ മന്ത്രി കെ.കെ.ശൈലജ . ഒരു അധ്യയന വർഷം വൈകിയെങ്കിലും ആത്മവിശ്വാസത്തോടെ പുതിയ അധ്യയന വര്‍ഷം നമുക്കാരംഭിക്കാമെന്നും മന്ത്രി പറഞ്ഞു. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ …