ഇന്ത്യയുടെ ആദ്യത്തെ ഡ്രോണ്‍ പൈലറ്റ് പരിശീലന കോഴ്‌സ് ഇഗ്രുവയില്‍

November 9, 2020

അമേത്തി: ഇന്ത്യയുടെ ആദ്യത്തെ ഡ്രോണ്‍ പൈലറ്റ് പരിശീലന കോഴ്സുകള്‍ അമേത്തിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ യുറന്‍ അക്കാദമി (ഇഗ്രുവ)യുടെ ഫുര്‍സത്ഗഞ്ചിലെ ക്യാമ്പസില്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനായി ദില്ലി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഡ്രോണ്‍ ഡെസ്റ്റിനേഷനുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും സിവില്‍ …