പാവപ്പെട്ടവര്‍ക്ക് 1000 വീടുകള്‍ വെച്ചുകൊടുത്ത സേവാഭാരതിയുടെ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

November 2, 2020

തൃശൂര്‍: കേരളത്തിലെ സേവാ ഭാരതിയുടെ പ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. സേവാ ഭാരതിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതികൂല പരിതസ്ഥിതികളില്‍പോലും മഹത്തായ പ്രവര്‍ത്തനമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ നടത്തുന്നത്. …