പ്രവാസ ജീവിതം ഇതിവൃത്തമാക്കിയുളള ഹൃസ്വ ചിത്രം – സായന്തനം റിലീസ് ചെയ്തു.

July 12, 2021

മസ്ക്കത്ത് : കബീർ യൂസഫ് രചനയും പ്രകാശ് വിജയൻ സംവിധാനവും ചെയ്ത് കഴിഞ്ഞ ദിവസം യൂടുബിൽ റിലീസായ ഹൃസ്വ ചിത്രമാണ് സായന്തനം. വർദ്ധക്യത്തിൽ അനുഭവിക്കേണ്ടി വരുന്ന ഒറ്റ പെടലും അവഗണനയും ഇതിവൃത്തമാക്കിയുള്ള ഈ ഷോർട്ട് ഫിലിമിൽ ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തതിന് …