സുശാന്ത് രജ്പുത്തിന് വിട നല്‍കി കുടുംബം, ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു

June 19, 2020

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന് വിട നല്‍കി കുടുംബം. അദ്ദേഹത്തിന്റെ ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്തു. സുശാന്തിന്റെ പിതാവ് കെ.കെ സിംഗും സഹോദരിമാരും ചേര്‍ന്നാണ് ചിതാഭസ്മം നിമജ്ജനം ചെയ്തത്. മറ്റ് അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. സുശാന്തിന്റെ ജന്മനാടായ …