ന്യൂഡല്‍ഹി ഏപ്രിൽ 23: കൊവിഡിന് എതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രഥമ വനിത സവിത കോവിന്ദ് രാഷ്ട്രപതിയുടെ വസതിയിലിരുന്ന് മാസ്ക്കുകള്‍ തുന്നാന്‍ ആരംഭിച്ചു . ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് ഈ മാസ്കുകള്‍ വിതരണം ചെയ്യും. …