ഭാരത്‌ ബയോടെക്കിന്‍റെ കോവിഡ്‌ വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം സുരക്ഷിതമെന്ന്‌ റിപ്പോര്‍ട്ട്‌

ന്യൂ ഡല്‍ഹി: ഹൈദരാബാദിലെ ഭാരത്‌ ബയോടെക്ക്‌ വികസിപ്പിച്ച കോവിഡ്‌ പ്രതിരോധ വാക്‌സിന്‍റെ ആദ്യഘട്ടപരീക്ഷണം സുരക്ഷിതമെന്ന്‌ റോഹ്‌തക്ക്‌ പിജിഐ ല്‍ വാക്‌സിന്‍ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന സവിത വര്‍മ്മയും ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സജ്ജയ്‌ റായും വ്യക്തമാക്കി. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ വിപരീത …

ഭാരത്‌ ബയോടെക്കിന്‍റെ കോവിഡ്‌ വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം സുരക്ഷിതമെന്ന്‌ റിപ്പോര്‍ട്ട്‌ Read More