ടോക്യോ: ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി- മനു ഭാക്കര്‍ സഖ്യം പുറത്തായി. 27/07/21 ചൊവ്വാഴ്ച രാവിലെ നടന്ന പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ രാജ്യത്തിന്റെ സ്വര്‍ണ്ണ മെഡല്‍ …