സൗദിയിലെ റിയാദ് – തായിഫ് റോഡിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസപ്പെട്ടു

April 20, 2023

റിയാദ് : സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. സൗദിയിലെ റിയാദ് – തായിഫ് റോഡിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിൽ കുമിഞ്ഞുകൂടിയ മഞ്ഞുകട്ടകൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം …

അന്താരാഷ്ട്രാ വിമാനസര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് സൗദി അറേബ്യ

March 14, 2020

റിയാദ് മാര്‍ച്ച് 14: കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ എല്ലാ അന്താരാഷ്ട്രാ സര്‍വ്വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുക. ഇന്ത്യ അടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സൗദിയില്‍ 24 പുതിയ …

പ്രധാനമന്ത്രി മോദി സൗദി സന്ദർശനം പൂർത്തീകരിച്ച്‌ ദില്ലിയിലേക്ക് പുറപ്പെട്ടു

October 30, 2019

റിയാദ്, ഒക്ടോബർ 30: “പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഹ്രസ്വവും എന്നാൽ നിർണായകവുമായ സൗദി അറേബ്യ സന്ദർശനം അവസാനിപ്പിച്ച് ഇന്ത്യ-സൗദി ബന്ധം കൂടുതൽ മുന്നോട്ടുകൊണ്ടുപോയി. ഉഭയകക്ഷി ബന്ധത്തിൽ പ്രകടമായ മുന്നേറ്റം. ഭാവിയിൽ കൂടുതൽ സഹകരണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഇന്ത്യ-സൗദി ബന്ധം ഉയർത്തിക്കൊണ്ട് …

പ്രതിരോധ വ്യവസായങ്ങളിലെ സുരക്ഷയും ബന്ധവും സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും പുതിയ കരാറില്‍ ഏര്‍പ്പെടും: മോദി

October 29, 2019

റിയാദ്, സൗദി അറേബ്യ ഒക്ടോബര്‍ 29: ഇന്ത്യയും സൗദി അറേബ്യയും സുരക്ഷാ സഹകരണവും പ്രതിരോധ വ്യവസായങ്ങളിലെ സഹകരണവും സംബന്ധിച്ച കരാറുകളില്‍ ഏര്‍പ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പറഞ്ഞു. അറേബ്യയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ‘മൂല്യമുള്ള …