
ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം : ലോക്‌ഡൗണില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങല്‍ പുറപ്പെടുവിച്ചു. കര്‍ശന ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി,ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും പാഴ്‌സല്‍ ടേക്ക് എവേ സര്‍വീസുകള്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.നിര്‍മ്മാണ …