കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഡൽഹി മന്ത്രിയുടെ ആരോഗ്യനില വഷളായി
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഡൽഹി മന്ത്രിയുടെ ആരോഗ്യനില വഷളായി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സത്യേന്ദ്രനാഥ ജെ യിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടുത്ത പനിയും ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അധികം താമസിയാതെ ന്യൂമോണിയ ആയി മാറുകയായിരുന്നു. …